മാവേലിക്കര :ചെറുകോൽ കോട്ടപ്പുറത്ത് പരേതനായ റിട്ട: ക്യാപ്റ്റൻ കെ.കെ.നായരുടെയും പരേതയായ റിട്ട.അദ്ധ്യാപിക തങ്കമ്മയുടെയും മകൻ കെ.ഗോപാലകൃഷ്ണൻ നായർ ( 54, ഗോപൻ കോട്ടപ്പുറത്ത് ) നിര്യാതനായി. രാഷ്ട്രീയ സ്വയം സേവക് സംഘം ചെന്നിത്തല മണ്ഡൽ കാര്യാവാഹ് ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :മിനി ( എൻ.ആർ.പി.എം ഹയർ സെക്കൻഡറി സ്കൂൾ, കായംകുളം ). മക്കൾ :ഗൗതം കൃഷ്ണ , അക്ഷയ് കൃഷ്ണ.