ter

ആലപ്പുഴ: ഐക്യഭാരതം മരോട്ടിപ്പറമ്പ് (സന്ധ്യാ ബിൽഡിംഗ്) പത്മാക്ഷി തങ്കപ്പൻ (78) നിര്യാതയായി. ഭർത്താവ് : പരേതനായ തങ്കപ്പൻ. മക്കൾ:മഹീധരൻ,ഷാജി,സാബു,സന്ധ്യ. മരുമക്കൾ:രാജു,അംബിക,പ്രീത,സുമിത. സഞ്ചയനം ബുധനാഴ്ച രാവിലെ 10.30 ന്.