പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡ് ഉളവയ്പ് ബിന്ദു നിലയത്തിൽ സിദ്ധാർത്ഥൻ (78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബിന്ദു, സന്ധ്യ, ജോഷി. മരുമക്കൾ: രാജു, ശിവദാസ് , സരിത.