കായംകുളം: എൻ.സി.പി ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന് ഉച്ചക്ക് 2.30ന് കായംകുളം മേരിലാന്റ് ഹോട്ടലിൽ നടക്കും. സംസ്ഥാന പ്രസിഡന്റ്‌ പി.സി ചാക്കോ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ സാദത്ത് ഹമീദ് അദ്ധ്യക്ഷത വഹിക്കും.