കായംകുളം: കായംകുളം മാർക്കറ്റിലെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. സഫാ ട്രേഡേഴ്സിലെ തൊഴിലാളി കായംകുളം ചേരാവള്ളി ദാറുൾ സലാമിൽ കുഞ്ഞുമോനാണ് (53) പൊള്ളലേറ്റത്. ഇടത് തോൾ പൊള്ളിയതോടെ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.