തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 13 -ാം വാർഡ് തെക്കേവെളി പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ഏലമ്മ (77) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് . മകൻ:ബെന്നി. മരുമകൾ: റാണി.