asdew

കരുവാറ്റ: കെ.എ ഭവനിൽ ടി.എൻ.കൃഷ്ണൻകുട്ടി (86) നിര്യാതനായി. മദ്ധ്യപ്രദേശ് ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ സീനിയർ ടെക്നീഷ്യനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ:അംബികാമ്മ. മക്കൾ:സി.കെ.ഷൈനിമോൾ,ഡോ.സി.കെ റൈനിമോൾ. മരുമക്കൾ:ദിലീപ് കുമാർ, അനിൽ ഭാമൻ.