മാന്നാർ: കഴിഞ്ഞ 12 വർഷക്കാലമായി മാന്നാർ സ്റ്റോർ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ടൗൺ ക്ലബ്ബിൻറെ പുതിയ ഓഫീസ് കുറ്റിയിൽ ജംഗ്ഷനിൽ ഉള്ള കുറ്റിയിൽ ബിൽഡിങ്ങിൽ ഇന്ന് വൈകിട്ട് 5ന് പ്രസിഡൻ്റ് ശിവദാസ് യു.പണിക്കർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി എസ്.വിജയകുമാർ അധ്യക്ഷത വഹിക്കും.