a

മാവേലിക്കര : തഴക്കര കല്ലിമേൽ കുറ്റിവടക്കതിൽ കെ.കെ.മോഹനൻ (60) നിര്യാതനായി. ദീർഘകാലം സി.പി.എം കല്ലിമേൽ ബ്രാഞ്ച് സെക്രട്ടറിയും കേരള കർഷകസംഘം മേഖലാ ഭാരവാഹിയുമായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല മോഹൻ. മകൻ: അനുമോഹൻ. മരുമകൾ: ആർ.പ്രീത.