കലവൂർ:കാട്ടൂർ പുത്തൻപറമ്പിൽ മോഹൻദാസ് (66) നിര്യാതനായി.ഭാര്യ:വിനോദിനി.മക്കൾ:വിപിൻ,ധന്യ.മരുമക്കൾ:ദിവ്യ,ശ്രീജിത്ത്.സഞ്ചയനം വ്യാഴാഴ്ച 10 ന്.