ചെന്നിത്തല: കിഴക്കേവഴി പള്ളിയമ്പിൽ വീട്ടിൽ എസ്.നാരായണപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: അജിത്ത് കുമാർ, ആശ, അംബികവതി, അമ്പിളി. മരുമക്കൾ: സുചിത, ഷാജി, സന്തോഷ് കുമാർ, സുരേഷ് കുമാർ