മാന്നാർ: കുട്ടംപേരൂർ പുത്തൻവീട് വേട്ടുവക്കേരിൽ ദേവനാരായണൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. ഭാര്യ : പരേതയായ ലോഹിത. മക്കൾ : ലതീഷ്, രതീഷ്. മരുമക്കൾ : ചിഞ്ചുശ്രീ, അശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്