photo

ചേർത്തല: അസീസി സിസ്‌​റ്റേഴ്സ് ഓഫ് മേരി ഇമാക്യുലേ​റ്റ് (എ.എസ്.എം.ഐ) സന്ന്യാസ സമൂഹാംഗവും ആന്ധ്രാപ്രദേശിലെ ലി​റ്റിൽ ഫ്ളവർ പ്രൊവിൻസിലെ അംഗവുമായ സിസ്​റ്റർ ഫ്ളവർലെ​റ്റ് മേരി എ.എസ്.എം.ഐ (72)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മതിലകം ഗ്രീൻഗാർഡൻസ് ചാപ്പലിൽ. കോട്ടയം വാക്കാട് കുഴിമ​റ്റത്തിൽ പരേതരായ മത്തായി മറിയമ്മ ദമ്പതികളുടെ മകളാണ്. ഇളയ സഹോദരി: സിസ്​റ്റർ ട്രിനി​റ്റ എ.എസ്.എം.ഐ (ജർമ്മനി).