ftge

എടത്വ: മുപ്പതിൽച്ചിറ പരേതനായ തങ്കച്ചന്റെ മകൻ ഷിബു ജോസഫ് (42) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. മാതാവ്: ലീലാമ്മ. ഭാര്യ: സോണിയ ഷിബു. മക്കൾ:ഏബൽ ജോസഫ്, ആദം ജോസഫ്.