xdfwer

ആലപ്പുഴ: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ചെട്ടികാട് കുരിശിങ്കൽ വീട്ടിൽ പരേതരായ അൻപിള്ളയുടേയും പൊന്നമ്മയുടേയും മകൻ ഷാജി അൻപിള്ള (68) നിര്യാതനായി. സഹോദരങ്ങൾ:പുഷ്പ തോമസ്, അമ്മിണിജീൻ, ശോഭാ ജോജോ, ഷൈൻ സൗഭാഗ്യം, പരേതയായ കുഞ്ഞോമന, ജിജി പീറ്റർ,പ്രിറ്റി അൻപിള്ള.