പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് പത്താം വാർഡ് കൈതത്തറ വീട്ടിൽ കെ.പി.കുട്ടിയുടെ ഭാര്യ ജാനകി (73,റിട്ട. അങ്കണവാടി ഹെൽപ്പർ) നിര്യാതയായി. മക്കൾ: മനോജ് ,ഉഷ, പരേതനായ ഷിബുക്കുട്ടൻ.മരുമക്കൾ: ശശികല, കമലാസൻ, ബിഞ്ചുഷ.