s

പുന്നപ്ര : പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളിയിൽ സംഘടിപ്പിച്ച ലോക മാതൃദിനാഘോഷം ചങ്ങനാശ്ശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. എബ്രഹാം കരിപ്പിങ്ങാംപുറം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എം.ജി. തോമസ് കുട്ടി മുട്ടശേരിൽ, അഡ്വ. പ്രദീപ് കൂട്ടാല, സാബു തോമസ് ചെറുകാട് , മദർ തെരേസ് മുട്ടത്തുപാറ, സി. ലിൻസ് മേരി, ബിജു ജോസഫ്, തൈപ്പാട്ടിൽ, അല്ലി ജോസഫ്, എന്നിവർ പ്രസംഗിച്ചു