dfwe

നൂറനാട്:കാവുംമ്പാട്,അനിൽ ഭവനത്തിൽ വാസിനി (72) നിര്യാതയായി.ഭർത്താവ്:പരേതനായ ശിവരാജൻ,മക്കൾ:അനിൽ കുമാർ,അനിത.മരുമക്കൾ:ഷീന,രാധാകൃഷ്ണൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.