വരേണിക്കൽ : രംഗീതത്തിൽ ( പ്ലാവിളയിൽ) രവീന്ദ്രൻ നായർ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ഗീതാകുമാരി. മക്കൾ: ഐശ്വര്യ ആർ.നായർ, അശ്വിൻ ആർ.നായർ. സഞ്ചയനം ഞായർ രാവിലെ 9 ന്.