കറ്റാനം:വരിക്കോലിത്തറയിൽ ബോബൻ സക്കറിയ (63) നിര്യാതനായി.സംസ്ക്കാരം ബുധനാഴ്ച രാവിലെ 11ന് കറ്റാനം സെന്റ് ജെയിംസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:മാവേലിക്കര ബിഷപ് മൂർ വിദ്യാപീഠം റിട്ട. വൈസ് പ്രിൻസിപ്പൽ റെനി സക്കറിയ. മക്കൾ:നിതിൻ,നിർമ്മൽ,നിരിത്ത്. മരുമക്കൾ:ടിബി,നിഥിൻ,ടിന്റു.