തുറവൂർ: എഴുപുന്ന തെക്ക് പെരിങ്ങോട്ട് ശ്രീകുമാരസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. 19ന് സമാപിക്കും. കെ.ഡി.രാമകൃഷ്ണൻ പുന്നപ്ര യജ്ഞാചാര്യനും ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തി യജ്ഞഹോതാവുമാണ്.