അമ്പലപ്പുഴ: കോമന കുമാര നിവാസിൽ (വെളിപറമ്പ്) പി.ശാന്തമ്മ (84,റ്റി.ഡി. മെഡിക്കൽ കോളേജ് റിട്ട. ജീവനക്കാരി) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. ഭർത്താവ് : ആർ.കൃഷ്ണപിള്ള (റിട്ട. അധ്യാപകൻ) .മകൻ: കെ.മനോജ്കുമാർ (അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തംഗം), മരുമകൾ:കെ. സജിത . സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.