ഹരിപ്പാട്: വെട്ടുവേനി ശ്രീരാഗം കല്ലേലിൽ പുത്തൻവീട് രാജൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . ഭാര്യ: ശ്രീകല നായർ. മക്കൾ: ശ്രീരാജ് , രാജശ്രീ. മരുമകൾ: വൃന്ദ.