photo

ചേർത്തല: സംസ്‌കാരയുടെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച്
ദേശിയ ഫിലിം അവാർഡ് ജേതാവും പ്രേമലു സിനിമ നിർമ്മാതാവുമായ ശ്യാം പുഷ്‌കരനെ മന്ത്റി പി.പ്രസാദ് ഉപഹാരം നൽകി അനുമോദിച്ചു. ഗീത തുറവൂർ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,ഗാനരചയിതാവ് രാജീവ് ആലുങ്കൽ,ടി.എസ്.അജയകുമാർ,എ.അജി,അലിയാർ മാക്കിയിൽ,ബാലചന്ദ്രൻ പാണവള്ളി,ജോസഫ് മാരാരിക്കുളം,വെട്ടക്കൽ മജീദ്, കമലാസനൻ,പ്രദീപ്‌ കൊട്ടാരം,ശിവസദ,കെ.കെ.ജഗദീശൻ,ബേബി തോമസ് എന്നിവർ സംസാരിച്ചു.