ഹരിപ്പാട്: വെട്ടത്തുകടവ് കൊച്ചേൻപറമ്പിൽ പുതുവൽ എൻ. ദിവാകരൻ (93) നിര്യാതനായി. മക്കൾ: സുരേന്ദ്രൻ, രാജൻ, പരേതയായ രാജമ്മ, രേവമ്മ, സുരേഷ്. മരുമക്കൾ: രോഹിണിക്കുട്ടി, രത്നവല്ലി, ദിവാകരൻ, രാധാമോഹൻ, ഷൈലജ. സഞ്ചയനം 16ന് രാവിലെ 9ന്.