മാവേലിക്കര : കല്ലുമല മുതലിശ്ശേരിൽ ഐശ്വര്യയിൽ പരേതനായ കെ.എൻ.വാമദേവന്റെ ഭാര്യ സരസ്വതി ഭായ് (പൊടി-84) നിര്യാതയായി. സംസ്കാരം പിന്നീട്.