photo

വള്ളികുന്നം: വിവേകാനന്ദ ആർട്‌സ് ആൻഡ് റേഡിയോ ക്ലബിന്റെ 44-ാംമത്തെ വാർഷികം വള്ളികുന്നം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു. വാർഷിക സമ്മേളനം പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ. പുനലൂർ പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായുള്ള വിവിധ കലാകായിക മത്സരങ്ങളും കുട്ടികളുടെയും വനിതകളുടെയും വിവിധ കലാപ്രകടനങ്ങളും നടന്നു.