ഹരിപ്പാട്: നങ്ങ്യാർകുളങ്ങര വാക്കയിൽ വി.ആർ.വാസുദേവൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:സരസമ്മ. മക്കൾ : ബിജു, ബിനു, വിനോദ്, മരുമക്കൾ : മേദിനി ദേവി, നീന, ശ്രീജ