a

മാവേലിക്കര: വെട്ടിയാർ താന്നിക്കുന്ന് ചാലാശ്ശേരിൽ പരേതനായ ഉമ്മൻ പാപ്പകുഞ്ഞി​ന്റെ ഭാര്യ കുഞ്ഞമ്മ പാപ്പൻ (88) നിര്യാതയായി. സംസ്കാരം ഇന്ന് സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, പ്രസാദ്.സി.പി, പ്രകാശ് കെ.പി, വർഗീസ് സി.പി, ഓമന, മോനി. മക്കൾ: മോനച്ചൻ, കൊച്ചുമോൾ, റോസമ്മ, റിനു, അനിയൻകുഞ്ഞ്, സജി.