മാവേലിക്കര : വെട്ടിയാർ പാറക്കുളങ്ങര ഇടയിലെ വീട്ടിൽ കുട്ടപ്പന്റെ ഭാര്യ ഓമന (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : വിശ്വനാഥൻ, അനിരുദ്ധൻ, ഹരിദാസൻ, മധു. മരുമക്കൾ : വത്സല, അജിത, പുഷ്‌പ, പൊടിയമ്മ. സഞ്ചയനം 17ന് രാവിലെ 9ന്.