ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 15ാം വാർഡ് കളരിക്കൽ തെക്ക് എടനാപറമ്പ് പരേതനായ രാഘവന്റെ ഭാര്യ ഗൗരി (89) നിര്യാതയായി. സംസ്കാരം നടത്തി. മകൾ:ശ്യാമള മോഹനൻ. മരുമകൻ:മോഹനൻ.സഞ്ചയനം 16ന് രാവിലെ 10.20ന്.