tur

തുറവൂർ :വളമംഗലം തെക്ക് ചാണിയിൽ വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ അംബുജാക്ഷി (80) നിര്യാതയായി. മക്കൾ:സുധർമ്മ, വി.എസ്. ഉദയപ്പൻ ( എസ്.എൻ.ഡി.പി യോഗം 583 -ാം നമ്പർ ശാഖാപ്രസിഡന്റ്,വടേക്കുറ്റ് ദേവസ്വം പ്രസിഡൻറ്),വിജി, രജിമോൻ (കെ.എസ്.ഇ.ബി, കുത്തിയതോട്). മരുമക്കൾ: എൻ.കെ.മോഹനൻ, ഷൈലജ ഉദയപ്പൻ (തുറവൂർ പഞ്ചായത്തംഗം), സിന്ധു, ശ്രീജ. സഞ്ചയനം 16 ന് രാവിലെ 10.40 ന്.