മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 1926-ാം നമ്പർ ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയുടെ അഡ്. കമ്മറ്റി കൗൺസിൽ പുനഃസംഘടിപ്പിച്ചതായി യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു. ഭാരവാഹികളായി ജയപ്രകാശ് കീച്ചേരി ബംഗ്ലാവിൽ (ചെയർമാൻ), സന്തോഷ് ശാരദാലയം (വൈസ് ചെയർമാൻ), കെ.വി.സുരേഷ് കുമാർ വല്യത്ത് കിഴക്കേതിൽ (കൺവീനർ),ഷാജി അമ്പാടിയിൽ, സത്യൻ ഏലപ്പളളിത്തറയിൽ, മധു നാടകശാലത്തറയിൽ, ചന്ദ്രൻ കണ്ണമ്പള്ളിൽ, സിന്ധു സിന്ധു ഭവനം, സുരേഷ് കുമാർ സുരേഷ് വില്ല, അനിൽ ഏലപ്പള്ളിൽ, അനിൽകുമാർ കണ്ണമ്പള്ളിൽ(അഡ്.കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.