മുഹമ്മ: മണ്ണഞ്ചേരി ടൗൺ ജുമുഅ മസ്ജിദ് ചീഫ് ഇമാം സി.എം മുഹമ്മദ് മുസ്‌ലിഹ് ബാഖവിയുടെ നേതൃത്വത്തിൽ ഏകദിന ഹജ്ജ് പഠന ക്യാമ്പ് നാളെ രാവിലെ 9 ന് മുതൽ ടൗൺ ജുമുഅ മസ്ജിദിന് സമീപം നടക്കും. സർക്കാർ, സ്വകാര്യ ഗ്രൂപ്പുകളിലൂടെ ഹജ്ജ് കർമ്മത്തിന് പോകുന്ന മുഴുവൻ ഹാജിമാർക്കും പങ്കെടുക്കാം.ഫോൺ: 80896 82226.