ambala

അമ്പലപ്പുഴ: വണ്ടാനം വെമ്പാല മുക്കിന് തെക്ക് ഭാസുരം വീട്ടിൽ രേഖ (62) നിര്യാതയായി. സംസ്കാരം ഇന്ന്പകൽ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: അനിൽ (റിട്ട. മിലിട്ടറി ലഫ്റ്റനന്റ്). മക്കൾ: അഖിൽ, ബിഖിൽ. മരുമകൾ: ദീപ്തി.