ambala

ആലപ്പുഴ: കൊമ്മാടി ശിവസദനത്തിൽ ജി. കമലാകരൻ (79) നിര്യാതനായി. റിട്ട. ഫയർ ഓഫീസറായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അജനി, അലനി, അനില. മരുമക്കൾ: പ്രവീൺ കുമാർ, സുരേഷ് കുമാർ, ഷൈജു.