sdf

വെട്ടിക്കോട്: കല്ലുംപുറത്ത് തെക്കതിൽ പരേതനായ സദാശിവൻപിള്ളയുടെയും ശ്രീലതയുടെയും മകൻ സജിത്ത് (34) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 11 മണിക്ക്
.സഞ്ചയനം തിങ്കൾ രാവിലെ 7 ന്.