ഹരിപ്പാട്: പിലാപ്പുഴ തെക്ക് ഹരി നിവാസിൽ ഹരിദാസ് ( 69 ) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ:ഹരീഷ്,ഹരീഷ് കണ്ണൻ. മരുമക്കൾ:സ്മിജി, ഗായത്രി . സഞ്ചയനം ഞായർ രാവിലെ 8 ന് .