dasdw

ആലപ്പുഴ: കളത്തിൽച്ചിറ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ സുമതി (84) നിര്യാതയായി. മക്കൾ: തിലകമ്മ,അംബിക,പരേതനായ ശിവൻകുട്ടി. മരുമക്കൾ:ഗോപീദാസ്,രവിന്ദ്രൻ,കൃഷ്ണലത.സഞ്ചയനം ഞായറാഴ്ച രാവിലെ 8.15ന്.