അമ്പലപ്പുഴ: പുറക്കാട് ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.റ്റി വിഭാഗങ്ങളിൽ ജൂനിയർ കെമിസ്ട്രി, ജൂനിയർ ഇക്കണോമിക് സ്, കൊമേഴ്സ്, സുവോളജി അദ്ധ്യാപക ഒഴി​കളിലേക്ക്. നിശ്ചിത യോഗ്യതയുള്ള ഉദ്യേഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: മേയ് 21.വിലാസം : മാനേജർ , എസ്.എൻ.എം എച്ച്.എസ്.എസ് പുറക്കാട്, അമ്പലപ്പുഴ - 688561.ഫോൺ 989556 2009.