അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പ്രാർത്ഥനസമിതി, അസ്സ , മാവേലി, കളപ്പുര വെസ്റ്റ്, എ.എം.എഫ്, ഐലൻഡ്, ആർ.എഫ്-2, അപ്പക്കൽ ക്ഷേത്രം, അപ്പക്കൽ നോർത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ഇലക്ട്രിക്കൽ സെക്ഷനിൽ ഐ.ടി.സി , ഹരിജൻ കോളനി, പുന്നപ്ര മാർക്കറ്റ് സി.ആർ.പി , സിയാന ,കാർമൽ, കർമൽ എൻജിനിയറിംഗ് കോളേജ്, ഗ്രിഗറി കോളേജ്, വില്ലേജ്. ഷിഹാബ് നഗർ, ലൗ ലാൻഡ് എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുsങ്ങും .