fasf

കാവുപാട്: വിജയ ഭവനത്തിൽ പരേതനായ വിജയന്റെ ഭാര്യ മണി (54) നിര്യാതയായി.മക്കൾ:വിഷ്ണു,വിനീത.മരുമകൻ:ഷിജു.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7 ന്.