ചേർത്തല:ഗവ.പോളിടെക്നിക് കോളേജ് കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ ഇലക്ട്രിക്കൽ വയറിംഗ് (10 മാസം),ബ്യൂട്ടീഷ്യൻ (3 മാസം),എം.എസ്.ഓഫീസ് (3 മാസം) എന്നീ കോഴ്സുകളിലേയ്ക്ക് ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്.എസ്.എസ്.എൽ.സിയാണ് യോഗ്യത. താത്പര്യമുള്ളവർ സെന്ററിൽ നേരിട്ട് എത്തി അപേക്ഷ ഫോറം വാങ്ങി പൂരിപ്പിച്ച് നൽകണം.അവസാന തീയതി 18. ഫോൺ:8848272328.