sadasivan

ഓച്ചിറ: പ്രയാർ വടക്ക് വേലശ്ശേരിൽ വി.വി.സദാശിവൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ഭാനുമതി. മക്കൾ: ശ്രീലത, സിന്ധു, സുഭാഷ്, സുനിൽ. മരുമക്കൾ: പരേതനായ തമ്പി, അനിരുദ്ധൻ, സുശീല. സഞ്ചയനം ശനി രാവിലെ 8ന്.