കറ്റാനം: ഭരണിക്കാവ് തെക്ക് ദൈവപ്പുരയ്ക്കൽ പരേതനായ ശ്രീധരന്റെ ഭാര്യ പൊന്നമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.