ഭഗവതിപ്പടി : ഓലകെട്ടിയമ്പലം പാലമുറ്റത്ത് പത്മാവതി (103) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ . മക്കൾ: ജലജമ്മ, ജയരാജൻ, ജഗദാംബിക, ജയമോഹിനി, ജയപ്രകാശ്, ജയകുമാർ, പരേതനായ ജലജാക്ഷൻ. മരുമക്കൾ : പുഷ്പകുമാരി, പ്രസന്നകുമാരി, ഉദയമ്മ, പരേതരായ സത്യശീലൻ, ഹരിദേവൻ രാജൻ,സുമം. സഞ്ചയനം ഞായറാഴ്ച 8ന്.