ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 8ാം വാർഡിൽ ചാണിയിൽ (കാരുവെളി) പരമേശ്വരന്റെ ഭാര്യ വാസന്തി (76)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ: പ്രിയംവദ,പ്രിയലാൽ(ലിസ്സി ഹോസ്പിറ്റൽ,എറണാകുളം),ഉല്ലാസ്.മരുമക്കൾ:ജോഷി,വിനിത.