ചേർത്തല : പട്ടണക്കാട് വെട്ടയ്ക്കൽ കൈത വളപ്പിൽ പരേതനായ പവിത്രന്റെ ഭാര്യ പുഷ്പവല്ലി (79) നിര്യാതനായി. മക്കൾ:വത്സല,ഷിബു(ഫോക്കസ് സ്റ്റുഡിയോ വെട്ടയ്ക്കൽ),അശോക് കുമാർ(പട്ടണക്കാട് വില്ലേജ് ഓഫീസ്).മരുമക്കൾ:ജനാർദ്ദനൻ,രേഷ്മ.