ആലപ്പുഴ : 12കാരിയുടെ കരണത്ത് അടിച്ചെന്ന പരാതിയിൽ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ തിരുവമ്പാടി മങ്ങാടപ്പള്ളി ഗോപാലകൃഷ്ണൻ നായരെ (62) കോടതി ജാമ്യത്തിൽ വിട്ടു. സഹോദരനെ അടിച്ചത് ചോദിക്കാൻ ചെന്ന 12കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ സൗത്ത് പൊലീസാണ് ഗോപാലകൃഷ്ണൻ നായരെ അറസ്റ്റ് ചെയ്തത്.