ചെറുകര : ആറിൽ വീട്ടിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ വാസന്തി (62) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജിത്ത്, ശ്രീബിൻജിത്ത്. മരുമക്കൾ: വിഷ്ണുപ്രിയ,ശബ്ന.